Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അനാശാസ്യകേ​ന്ദ്രത്തിൽ റെയ്ഡ്

text_fields
bookmark_border
അനാശാസ്യകേന്ദ്രത്തിൽ റെയ്ഡ്; മൂന്നുപേർ അറസ്റ്റിൽ മംഗളൂരു: കൊഡിയബയില്‍ അപ്പാര്‍ട്മ​െൻറില്‍ പ്രവര്‍ത്തിച്ചിരുന്ന അനാശാസ്യകേന്ദ്രത്തിൽ പൊലീസ് റെയ്ഡിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു. ശ്രീനിവാസ് ശ്രേയ (32), രമേശ് (29), ആഗ്നസ് (27) എന്നിവരാണ് അറസ്റ്റിലായത്. രണ്ടു യുവതികളെ മോചിപ്പിച്ചു. ഇന്‍സ്പെക്ടര്‍ മാരുതി നായക്, എസ്.ഐ എച്ച്.വി. ഹരിഷ്, എ.എസ്.ഐ ജനാര്‍ദനന്‍, വനിത പൊലീസുകാര്‍ എന്നിവര്‍ റെയ്ഡിന് നേതൃത്വം നല്‍കി. മംഗളൂരു ഈസ്റ്റ് പൊലീസ് കേസെടുത്തു.
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story