Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightksp2h wed...

ksp2h wed ഒന്നാംതരക്കാരെ കാത്ത് കൂറ്റൻ കമാനം

text_fields
bookmark_border
ഒന്നാംതരക്കാരെ കാത്ത് കൂറ്റൻ കമാനം തൃക്കരിപ്പൂർ: ഒന്നാംതരത്തിലേക്ക് ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പ്രവേശനം നേടിയ തൃക്കരിപ്പൂർ സ​െൻറ് പോൾസ് എ.യു.പി സ്‌കൂളിൽ കുരുന്നുകളെ വരവേൽക്കാൻ കൂറ്റൻ ബഹുവർണ കമാനം ഒരുങ്ങി. 15 അടി ഉയരത്തിൽ നിർമിച്ച കവാടം ചെടികളും ഇലകളും പശ്ചാത്തലമാക്കിയതാണ്. ജിറാഫും വാനരന്മാരും ആനയും പക്ഷികളും വർണത്തിൽ ചാലിച്ച പ്രവേശനകവാടം ഏറെ ആകർഷകമാണ്. പ്ലാസ്റ്റിക് ഉൽപന്നങ്ങളോ ഫ്ലക്സോ ഉപയോഗിക്കാതെയാണ് പരിസ്ഥിതിസൗഹൃദ പ്രവേശനകവാടം ഒരുക്കിയത്. പടം...kamanam തൃക്കരിപ്പൂർ സ​െൻറ് പോൾസ് എ.യു.പി സ്‌കൂളിൽ കുട്ടികളെ വരവേൽക്കാൻ ഒരുക്കിയ കമാനം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story