Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2017 1:54 PM IST Updated On
date_range 1 Jun 2017 1:54 PM ISTഅബ്ദുൽ സത്താർ
text_fieldsbookmark_border
അബ്ദുൽ സത്താർ മേലെ ചൊവ്വ: നജ്മിൽ കെ.പി. അബ്ദുൽ സത്താർ (70) നിര്യാതനായി. തളാപ്പ് മഹല്ല് ഖത്തീബായിരുന്ന പരേതനായ ടി.കെ. മുഹമ്മദ്കുഞ്ഞി ഹാജിയുടെയും പരേതയായ കെ.പി. അസ്മാബിയുടെയും മകനാണ്. ഭാര്യ: പുളിക്കണ്ടി നജ്മുന്നിസ. മക്കൾ: പി. നൗഷാദ്, സിത്താര, സജ്ന. മരുമക്കൾ: സാജിദ് ബഷീർ (ബംഗളൂരു), കെ. നൗഷാദ് (അധ്യാപകൻ, അമ്പലവയൽ ഗവ. ഹയർസെക്കൻഡറി സ്കൂൾ), ഉസ്റത്തുന്നിസ. സഹോദരങ്ങൾ: കെ.പി. ഹാഷിം. ഹാരിസ്, സാലി, ജമീല, സുബൈദ. ഖൈറുന്നിസ, റസിയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story