Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകൊട്ടിയൂർ നെയ്യാമൃത്...

കൊട്ടിയൂർ നെയ്യാമൃത് സംഘം പഴശ്ശിമഠത്തിൽ

text_fields
bookmark_border
ഉരുവച്ചാൽ: പഴശ്ശിരാജാവി​െൻറ ജന്മനാട്ടിൽനിന്ന് കയറൽ ചടങ്ങോട് കൂടി നീരെഴുന്നള്ളത്ത് നടത്തി. ആറിന് നടക്കുന്ന കൊട്ടിയൂർ മഹോത്സവത്തി​െൻറ ഭാഗമായി അഞ്ചിന് രാവിലെ പഴശ്ശിമoത്തിൽനിന്ന് കാൽനടയാത്രയായി ഭക്തസംഘം പുറപ്പെടും. ശ്രീധരൻ നമ്പ്യാർ, ഗംഗാധരൻ നമ്പ്യാർ, ശിവൻ, അനന്തൻ നമ്പ്യാർ, ശ്രീജിത്ത് നമ്പ്യാർ, സുനിൽകുമാർ, ശ്രീജേഷ് എന്നീ ഭക്തസംഘം നേതൃത്വം നൽകി. ഫോട്ടോ ഉരുവച്ചാൽ പഴശ്ശിമഠത്തിൽ നെയ്യാമൃത് സംഘം നീരെഴുന്നള്ളത്ത് നടത്തുന്നു subair Uruvachal
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story