Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2017 1:50 PM IST Updated On
date_range 1 Jun 2017 1:50 PM ISTസ്കൂള്‍വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് ബോധവത്കരണ ക്ലാസ് നടത്തി
text_fieldsbookmark_border
സ്കൂള്‍വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് ബോധവത്കരണ ക്ലാസ് കല്യാശ്ശേരി: ജില്ലയില്‍ സ്കൂള്‍ കുട്ടികളുടെ സുരക്ഷക്കായി ജില്ല പൊലീസ് നടപ്പാക്കുന്ന ഓപറേഷന്‍ സേഫ് പദ്ധതിയുടെ ഭാഗമായി കണ്ണപുരം പൊലീസ് സ്റ്റേഷനില്‍ ചെറുകുന്ന്, കണ്ണപുരം, കല്യാശ്ശേരി പഞ്ചായത്തിലെ സ്കൂള്‍വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് ബോധവത്കരണ ക്ലാസ് നടത്തി. സ്കൂള്‍വാഹനങ്ങളില്‍ നടപ്പാക്കേണ്ട സുരക്ഷാസംവിധാനങ്ങളെക്കുറിച്ച് എസ്.ഐ എ. രവീന്ദ്രന്‍ ക്ലാസെടുത്തു. എ.എസ്.ഐ ശ്രീനിവാസന്‍ അധ്യക്ഷതവഹിച്ചു. പബ്ലിക് റിലേഷന്‍ ഓഫിസര്‍ എന്‍.വി. രമേശന്‍ സ്വാഗതംപറഞ്ഞു. 1 ppns 1 സ്കൂള്‍വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് എസ്.ഐ എ. രവീന്ദ്രന്‍ ബോധവത്കരണ ക്ലാസ് നടത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story