Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2017 1:46 PM IST Updated On
date_range 1 Jun 2017 1:46 PM ISTകോൺടാക്ട് ക്ലാസ്
text_fieldsbookmark_border
കണ്ണൂർ: കണ്ണൂർ സർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം ഒന്നും രണ്ടും വർഷ ബിരുദാനന്തരബിരുദ കോഴ്സുകളുടെ കോൺടാക്ട് ക്ലാസുകൾ ജൂൺ മൂന്ന്, നാല് തീയതികളിൽ താഴെപറയുന്ന സെൻററുകളിൽ നടത്തും. എസ്.എൻ കോളജ് കണ്ണൂർ ^ജൂൺ മൂന്ന് രണ്ടാംവർഷ എം.എ ഹിസ്റ്ററി ^മോഡേൺ െറവലൂഷൻസ് രണ്ടാംവർഷ എം.എ പൊളിറ്റിക്കൽ സയൻസ് ^പീസ് ആൻഡ് കോൺഫ്ലിക്റ്റ് സ്റ്റഡീസ് രണ്ടാം വർഷ എം.എ ഇംഗ്ലീഷ് ^20th സെഞ്ച്വറി ബ്രിട്ടീഷ് ലിറ്ററേച്ചർ ^II എസ്.എൻ കോളജ് കണ്ണൂർ ^ജൂൺ നാല് ഒന്നാംവർഷ എം.എ ഇക്കണോമിക്സ് ^െഡവലപ്മെൻറ് ഇഷ്യൂസ് ഒാഫ് ഇന്ത്യൻ ഇേക്കാണമി രണ്ടാംവർഷ എം.എസ്സി മാത്സ് ^പ്രോബബിലിറ്റി തിയറി രണ്ടാംവർഷ എം.എ ഹിസ്റ്ററി ^മോഡേൺ െറവലൂഷൻസ് രണ്ടാംവർഷ എം.എ പൊളിറ്റിക്കൽ സയൻസ് ^പീസ് ആൻഡ് കോൺഫ്ലിക്റ്റ് സ്റ്റഡീസ് രണ്ടാംവർഷ എം.എ ഇംഗ്ലീഷ് ^പോസ്റ്റ് കൊളോണിയൽ ലിറ്ററേച്ചർ എൻ.എ.എസ് കോളജ് കാഞ്ഞങ്ങാട് ^ജൂൺ മൂന്ന് ഒന്നാംവർഷ എം.എ ഇക്കണോമിക്സ് ^മാക്രോ ഇക്കണോമിക് അനാലിസിസ് രണ്ടാംവർഷ എം.കോം ^ടാക്സേഷൻ ^I (ഇൻകം ടാക്സ്) രണ്ടാംവർഷ എം.എ ഇംഗ്ലീഷ് ^പോസ്റ്റ് കൊളോണിയൽ ലിറ്ററേച്ചർ എൻ.എ.എസ് കോളജ് കാഞ്ഞങ്ങാട് ^ജൂൺ നാല് ഒന്നാംവർഷ എം.എ ഇക്കണോമിക്സ് ^ക്വാണ്ടിറ്റേറ്റിവ് ടെക്നിക്സ് ഫോർ ഇക്കണോമിക് അനാലിസിസ് രണ്ടാംവർഷ എം.കോം ^ടാക്േസഷൻ ^I (ഇൻകം ടാക്സ്) ഒന്നാംവർഷ എം.എസ്സി മാത്സ് ^റിയൽ അനാലിസിസ് ^I കണ്ണൂർ സർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ ഒന്നാംവർഷ എം.എസ്സി മാത്സ് ബിരുദാനന്തരബിരുദ വിദ്യാർഥികളുടെ 'റിയൽ അനാലിസിസ് ^I' വിഷയത്തിെൻറ ജൂൺ രണ്ടിന് കണ്ണൂർ എസ്.എൻ കോളജിൽ നാളെ നടക്കും. സർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം രണ്ടാംവർഷ ബിരുദാനന്തരബിരുദ കോഴ്സുകളുടെ കോൺടാക്ട് ക്ലാസുകൾ ജൂൺ മൂന്നാം തീയതി ഗവ. കോളജ് മാനന്തവാടിയിൽ (രാവിലെ 10 മുതൽ നാലുവരെ) നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story