Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഇ​േൻറണൽ മാർക്ക്​...

ഇ​േൻറണൽ മാർക്ക്​ ഒാൺ​ൈ​ലനായി സമർപ്പിക്കണം

text_fields
bookmark_border
കണ്ണൂർ: സർവകലാശാലയുടെ കീഴിലുള്ള നാലാം സെമസ്റ്റർ ബിരുദ വിദ്യാർഥികളുടെ (സി.ബി.സി.എസ്.എസ് 2015 അഡ്മിഷൻ) ഇേൻറണൽ അസസ്മ​െൻറ് മാർക്കുകൾ ഒാൺലൈനായി ജൂൺ ഒന്നു മുതൽ ജൂൺ ഒമ്പതുവരെ സമർപ്പിക്കാവുന്നതാണ്. സാക്ഷ്യപ്പെടുത്തിയ പ്രിൻറൗട്ട് ജൂൺ 15നകം സർവകലാശാലയിൽ എത്തിക്കേണ്ടതാണ്. സംശയനിവാരണത്തിനായി knrexamonline@gmail.com എന്ന ഇ^മെയിൽ വിലാസത്തിലോ 04972^715405 എന്ന നമ്പറിലോ ബന്ധപ്പെടാം. മൂന്നാം സെമസ്റ്റർ ബി.എ എൽഎൽ.ബി പരീക്ഷാഫലം മൂന്നാം സെമസ്റ്റർ ബി.എ എൽഎൽ.ബി നവംബർ 2015 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷകൾ ജൂൺ 14വരെ സ്വീകരിക്കും. ഇൗ പരീക്ഷയിൽ പരാജയപ്പെട്ട വിദ്യാർഥികൾ ജൂൺ ഏഴിന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ (െറഗുലർ/സപ്ലിമ​െൻററി) നവംബർ 2016 പരീക്ഷക്കുള്ള അപേക്ഷകൾ ജൂൺ മൂന്നിന് വൈകീട്ട് നാലിന് മുമ്പ് പരീക്ഷാ കൺട്രോളർക്ക് സമർപ്പിക്കണം. അവസാനവർഷ ബി.കോം/ബി.ബി.എ (വിദൂര വിദ്യാഭ്യാസം) പ്രായോഗിക പരീക്ഷ കൂത്തുപറമ്പ് എം.ഇ.എസ് കോളജിൽ മേയ് 30ന് നടത്തേണ്ടിയിരുന്ന അവസാന വർഷ ബി.കോം/ബി.എ (വിദൂര വിദ്യാഭ്യാസം) ഡിഗ്രിയുടെ (െറഗുലർ/സപ്ലിമ​െൻററി/ഇംപ്രൂവ്മ​െൻറ് മാർച്ച് 2017) പ്രായോഗിക പരീക്ഷകൾ അതേ കേന്ദ്രത്തിൽ ജൂൺ മൂന്നിന് നടത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story