Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസർക്കാറിെൻറ ഒരു...

സർക്കാറിെൻറ ഒരു വർഷത്തെ നേട്ടം വീഴ്ചകൾ മാത്രം ^ഷേയ്ക് പി. ഹാരിസ്

text_fields
bookmark_border
സർക്കാറി​െൻറ ഒരുവർഷത്തെ നേട്ടം വീഴ്ചകൾ മാത്രം ^ഷേയ്ക് പി. ഹാരിസ് പാനൂർ: പിണറായിസർക്കാറി​െൻറ ഒരുവർഷത്തെ നേട്ടമായി എടുത്തുപറയാനുള്ളത് വീഴ്ചകളും ചോർച്ചകളും മാത്രമാണെന്ന് ജനതാദൾ^യു സംസ്ഥാന ജനറൽ സെക്രട്ടറി ഷേയ്ക് പി. ഹാരിസ് പറഞ്ഞു. മതേതരത്വം സംരക്ഷിക്കുക, അക്രമരാഷ്ട്രീയം ഉപേക്ഷിക്കുക, സാമൂഹികനീതി ഉറപ്പാക്കുക എന്ന മുദ്രാവാക്യമുയർത്തി ജനതാദൾ^യു ജില്ല കമ്മിറ്റി സംഘടിപ്പിച്ച വാഹന പ്രചാരണ ജാഥയുടെ സമാപനസമ്മേളനം പാനൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻറ് എൻ. ധനഞ്ജയൻ അധ്യക്ഷത വഹിച്ചു. ജാഥ ലീഡർ കെ.പി. മോഹനൻ സംസാരിച്ചു. പടം. ജനതാദൾ^യു ജില്ല വാഹന പ്രചാരണജാഥ സമാപന സമ്മേളനം പാനൂരിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ക് പി. ഹാരിസ് ഉദ്ഘാടനം ചെയ്യുന്നു Kt dal ..pnr
Show Full Article
TAGS:LOCAL NEWS 
Next Story