Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഹൈദർ ഹാജി (58)

ഹൈദർ ഹാജി (58)

text_fields
bookmark_border
ഹൈദർ ഹാജി ശ്രീകണ്ഠപുരം: ചെങ്ങളായി മുക്കാടത്തെ ബീവിരകത്ത് നിര്യാതനായി. ഏറെക്കാലം ശ്രീകണ്ഠപുരത്തെ മലഞ്ചരക്ക് വ്യാപാരിയായിരുന്നു. ചെങ്ങളായി പഞ്ചായത്ത് മുൻ പ്രസിഡൻറും മുസ്ലിംലീഗ് നേതാവുമായ എം.പി. ആദംകുട്ടിയുടെ മകളുടെ ഭർത്താവാണ്. ഭാര്യ: കെ.പി. സുബൈദ. മക്കൾ: റെനീസ് (സൗദി), റിജാസ് (ദുബൈ), റിഷാന (പ്ലസ് ടു വിദ്യാർഥിനി, ശ്രീകണ്ഠപുരം ഗവ. ഹയർസെക്കൻഡറി സ്കൂൾ). മരുമകൾ: സഫാന (ചപ്പാരപ്പടവ്). സഹോദരങ്ങൾ: പോക്കർ ഹാജി, മായിൻ ഹാജി, ആയിഷ, മറിയം, ആമിന, പരേതരായ മുഹമ്മദ് കുഞ്ഞി ഹാജി, ഹമീദ്, ഫാത്തിമ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ചെങ്ങളായി ജുമാമസ്ജിദ് ഖബർസ്ഥാനിൽ. ഫോട്ടോ- SKPM death Hyder haJi
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story