Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

text_fields
bookmark_border
കണ്ണൂർ: മങ്കട ഗവ. ആർട്സ് സയൻസ് കോളജിൽ കമ്പ്യൂട്ടർ സയൻസിൽ െഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദവും യു.ജി.സി നിഷ്കർഷിക്കുന്ന യോഗ്യതയുള്ളവരും കോളജ് വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾ അസ്സൽ രേഖകളും പകർപ്പും സഹിതം ജൂൺ രണ്ടിന് രാവിലെ 10.30ന് കോളജിൽ നേരിട്ട് ഹാജരാകണം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. ഫോൺ: 04933^202135. വാസ്തുവിദ്യയിൽ കറസ്പോണ്ടൻസ് കോഴ്സ് കണ്ണൂർ: സാംസ്കാരികവകുപ്പി​െൻറ കീഴിൽ ആറൻമുളയിൽ പ്രവർത്തിക്കുന്ന വാസ്തുവിദ്യ ഗുരുകുലം വാസ്തുവിദ്യയിൽ കറസ്പോണ്ടൻസ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷ കോഴ്സിന് 10,000 രൂപയാണ് ഫീസ്. യോഗ്യത: അംഗീകൃത സർവകലാശാല ബിരുദം. സിവിൽ/ആർക്കിടെക്ചർ/ക്വാണ്ടിറ്റി സർവേയിങ് കൺസ്ട്രക്ഷൻ മാനേജ്മ​െൻറിൽ പോളിടെക്നിക്ക് ഡിപ്ലോമ ഉള്ളവരെയും പരിഗണിക്കും. ആകെ 300 സീറ്റുകളാണ് ഉള്ളത്. േപ്രാസ്പെക്ടസും അപേക്ഷഫോറവും തപാലിൽ ലഭിക്കാൻ ആറൻമുള പോസ്റ്റ് ഓഫിസിൽ മാറാവുന്ന 200 രൂപയുടെ പോസ്റ്റൽ ഓർഡർ/മണിഓർഡർ എക്സിക്യൂട്ടിവ് ഡയറക്ടർ, വാസ്തുവിദ്യ ഗുരുകുലം, ആറൻമുള, പിൻ: 689533, പത്തനംതിട്ട ജില്ല എന്ന വിലാസത്തിൽ ജൂലൈ 31നുള്ളിൽ ലഭിക്കണം. www.vastuvidyagurukulam എന്ന വെബ്സൈറ്റിൽനിന്ന് അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് സാക്ഷ്യപ്പെടുത്തിയ ആവശ്യമായ രേഖകളും 200 രൂപയുടെ പോസ്റ്റൽ ഓർഡറും സഹിതം^^^^^^^^^^^^^^^^^^^^^^^^^^^^^^
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story