Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2017 8:09 AM GMT Updated On
date_range 1 Jun 2017 8:09 AM GMTപന്ന്യൻ ഭരതനെ അനുസ്മരിച്ചു
text_fieldsbookmark_border
അനുസ്മരിച്ചു കണ്ണൂർ: പ്രസ്ക്ലബ് മുന്‍ സെക്രട്ടറിയും ജനയുഗം ലേഖകനുമായിരുന്ന പന്ന്യന്‍ ഭരതനെ പ്രസ്ക്ലബിെൻറ ആഭിമുഖ്യത്തില്‍ അനുസ്മരിച്ചു. പ്രസ്ക്ലബ് പ്രസിഡൻറ് കെ.ടി. ശശി അധ്യക്ഷതവഹിച്ചു. കെ.യു.ഡബ്ല്യു.ജെ. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.സി. നാരായണൻ, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ പി. ഗോപി, എം. അബ്ദുറഹിമാൻ, ഒ. കരുണൻ, ദിവാകരന് മാസ്റ്റർ, ഹരിശങ്കർ, എൻ.വി. രവീന്ദ്രൻ, എ. ദാമോദരൻ, കെ. ബാലകൃഷ്ണൻ, ഷിജിത്ത് കാട്ടൂർ, സി. സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. പ്രസ്ക്ലബ് സെക്രട്ടറി എൻ.പി.സി. രഞ്ജിത്ത് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story