Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2017 1:39 PM IST Updated On
date_range 1 Jun 2017 1:39 PM ISTമോണ്ടിസോറി അധ്യാപന പരിശീലനം
text_fieldsbookmark_border
മോണ്ടിസോറി അധ്യാപനപരിശീലനം കണ്ണൂർ: നാഷനൽ ചൈൽഡ് െഡവലപ്മെൻറ് കൗൺസിലിെൻറ മോണ്ടിസോറി അധ്യാപനപരിശീലന കോഴ്സ് ആരംഭിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനംചെയ്തു. ബാബ അലക്സാണ്ടർ അധ്യക്ഷതവഹിച്ചു. വിഷചികിത്സ വിദഗ്ധൻ ഡോ. പ്രഭാകരൻ പാപ്പിനിശ്ശേരി, സാമൂഹികപ്രവർത്തകൻ രാഗേഷ് പെരുവള്ളൂർ, േപ്രംകുമാർ വടകര, പി. രാഗേഷ് എന്നിവരെ പുരസ്കാരം നൽകി ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story