Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2017 1:37 PM IST Updated On
date_range 1 Jun 2017 1:37 PM ISTസെലക്ഷൻ ട്രയൽസ് ജൂൺ 6, 7 തീയ്യതികളിൽ:
text_fieldsbookmark_border
സെലക്ഷൻ ട്രയൽസ് ജൂൺ ആറ്, ഏഴ് തീയതികളിൽ കണ്ണൂർ: പയ്യന്നൂർ കോളജ് ഫുട്ബാൾ, വോളിബാൾ ടീമുകളിലേക്ക് ഒന്നാം വർഷ ഡിഗ്രി കോഴ്സുകളിലേക്കുള്ള സെലക്ഷൻ ട്രയൽസ് ജൂൺ 6, 7 തീയതികളിൽ പയ്യന്നൂർ കോളജിൽ രാവിലെ എട്ടിന് നടത്തുന്നു. താൽപര്യമുള്ള താരങ്ങൾ അന്നേദിവസം സ്പോർട്സ്കിറ്റ് സഹിതം എത്തിച്ചേരണമെന്ന് അറിയിക്കുന്നു. ഫോൺ: 9895200170, 9496248943.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story