Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightട്രെയിൻ തട്ടി...

ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു

text_fields
bookmark_border
കാസർകോട്: നെല്ലിക്കുന്ന് ഓവര്‍ ബ്രിഡ്ജിന് സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയയാളെ തിരിച്ചറിഞ്ഞു. ഒടയംചാല്‍ നായ്ക്കയത്തെ കര്‍ഷകൻ കെ. ജോസഫ് (68) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് ജോസഫിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൃഷിയിടത്തിലേക്കെന്നുപറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. എബ്രഹാം---മറിയം ദമ്പതികളുടെ മകനാണ്. ഭാര്യ: ലീലാമ്മ. മക്കള്‍: ഡെന്നിസ്, റോബര്‍ട്ട്. സഹോദരങ്ങള്‍: -------------കുറുവച്ചന്‍ ചാക്കോ, വത്സമ്മ, വിന്‍സണ്‍, ലില്ലി, ഉഷ, ടോമി, ഏലിയാമ്മ, ബെന്നി, തോമസുകുട്ടി.
Show Full Article
TAGS:LOCAL NEWS 
Next Story