Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഹൃദയാഘാതംമൂലം മരിച്ചു

ഹൃദയാഘാതംമൂലം മരിച്ചു

text_fields
bookmark_border
മഞ്ചേശ്വരം: ആർ.എസ്.എസ് മംഗളൂരു വിഭാഗ് (സോൺ) സഹകാര്യവാഹക് . ഉപ്പള പ്രതാപ്നഗർ സ്വദേശിയും കൈക്കമ്പയിലെ ജ്യോതി ആർട്സ് ഉടമയുമായ ജനാർദനൻ (62) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് നാലു ദിവസമായി മംഗളൂരു എ.ജെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് മരണം. കാസർകോട്, മംഗളൂരു, മടിക്കേരി, പുത്തൂർ, ബന്ദ്വാൽ എന്നീ ജില്ലകളിലെ ആർ.എസ്.എസി​െൻറ സംഘടനാചുമതലയുള്ള സഹകാര്യവാഹകായിരുന്നു. ഭാര്യ: ഭുവനേശ്വരി. മക്കൾ: ചൈതന്യ (പ്ലസ് ടു വിദ്യാർഥിനി), അനന്യ (ബിരുദ വിദ്യാർഥിനി). മൃതദേഹം ഞായറാഴ്ച രാത്രി പത്തുമണിയോടെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story