Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആർ.എസ്.എസ് പ്രവർത്തകർ...

ആർ.എസ്.എസ് പ്രവർത്തകർ അറസ്​റ്റിൽ

text_fields
bookmark_border
കൂത്തുപറമ്പ്: തൊക്കിലങ്ങാടിയിൽ ഹർത്താലിനിടെ സി.പി.എം പ്രവർത്തകരെ മർദിച്ച സംഭവത്തിൽ എട്ട് ബി.ജെ.പി പ്രവർത്തകരെ പൊലീസ് അറസ്റ്റ്ചെയ്തു. തിരുവനന്തപുരം ബാലരാമപുരം സ്വദേശിയായ ആർ.എസ്.എസ് കാര്യവാഹക് ദിനു ഉൾപ്പെടെയുള്ളവരെയാണ് കൂത്തുപറമ്പ് പൊലീസ് അറസ്റ്റ്ചെയ്തത്. ഞായറാഴ്ച വൈകീട്ട് മൂന്നോടെയാണ് ആമ്പിലാട് ചോരക്കുളം സ്വദേശികളായ കെ. ശരത്ത്, എ.കെ. അമൽ എന്നിവർക്ക് മർദനമേറ്റത്. സാരമായി പരിക്കേറ്റ ഇരുവരും കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
Show Full Article
TAGS:LOCAL NEWS 
Next Story