Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപഠനയാത്ര

പഠനയാത്ര

text_fields
bookmark_border
പാനൂർ: പാലത്തായി യു.പി സ്കൂൾ ഏഴാം തരത്തിലെ അമ്പതോളം വിദ്യാർഥികൾ നരിക്കോട് മുതൽ വാഴമല വരെ നടത്തി. തൃപ്രങ്ങോട്ടർ ഗ്രാമപഞ്ചായത്തംഗം കെ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ കെ.കെ. ദിനേശൻ അധ്യക്ഷത വഹിച്ചു. മദർ പി.ടി.എ പ്രസിഡൻറ് എ.കെ. ശോഭന സംസാരിച്ചു. പി.ബി. ജോയ് സ്വാഗതവും പി. രവിദാസ് നന്ദിയും പറഞ്ഞു. അധ്യാപകരായ കെ. സുരേഷ് ബാബു, സി.പി. പ്രജിഷ, വി.കെ. സ്മിത, എം. ഷമീന, നീതു ജോയ്, സുഖില, ജയൻ വാഴമല എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story