Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകാർ വൈദ്യുതി...

കാർ വൈദ്യുതി തൂണിലിടിച്ചു

text_fields
bookmark_border
പെരിങ്ങത്തൂർ: പള്ളിക്കുനിക്കടുത്ത് കാർ വൈദ്യുതി തൂണിലിടിച്ച് ഭാഗികമായി തകർന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം. പള്ളിക്കുനിയിലെ കെ.പി. രാജൻ, ഭാര്യ തിലകം എന്നിവർ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. ഞായറാഴ്ച പുലർച്ചെ അഞ്ചുമണിക്കായിരുന്നു അപകടം. തിലകത്തിന് പരിക്കേറ്റു. ഇവരെ ചൊക്ലി മെഡിക്കൽ സ​െൻററിൽ പ്രവേശിപ്പിച്ചു. പേരാമ്പ്രയിൽ മരണവീട് സന്ദർശിച്ച് മടങ്ങുന്നതിനിടെയാണ് അപകടം.
Show Full Article
TAGS:LOCAL NEWS 
Next Story