Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightലൈഫ്മിഷൻ

ലൈഫ്മിഷൻ ഗുണഭോക്താക്കൾ

text_fields
bookmark_border
മാഹി: ന്യൂ മാഹി ഗ്രാമപഞ്ചായത്തിലെ ലൈഫ്മിഷൻ ഗുണഭോക്താക്കളുടെ കരട് ലിസ്റ്റ് പഞ്ചായത്ത് ഓഫിസിലും വില്ലേജ് ഓഫിസിലും അങ്കണവാടികളിലും പഞ്ചായത്തി​െൻറ മറ്റ് ഘടക സ്ഥാപനങ്ങളിലും ലഭ്യമാണ്. അപ്പീൽ അപേക്ഷകൾ ആഗസ്റ്റ് 10നകം ഓഫിസിൽ ലഭിക്കണം. ഒന്നാം വർഷ ബിരുദ ക്ലാസ് മാഹി: എം.എം എജുക്കേഷനൽ സൊസൈറ്റിയുടെ കീഴിെല ഡോ. പി.ജെ. അബ്ദുൽ കലാം കോളജ് ഓഫ് കോമേഴ്സ് ആൻഡ് മാനേജ്മ​െൻറ് സ്റ്റഡീസ് ഫോർ വിമനിൽ ഒന്നാം വർഷ ബി.കോം, ബി.ബി.എ ക്ലാസുകൾ ആഗസ്റ്റ് രണ്ടിന് തുടങ്ങും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story