Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightയു.ഡി.എഫ്​ സായാഹ്ന...

യു.ഡി.എഫ്​ സായാഹ്ന കൂട്ടായ്​മ

text_fields
bookmark_border
കണ്ണൂര്‍: സംസ്ഥാനത്തുടനീളം രാഷ്ട്രീയ അക്രമങ്ങള്‍ പടരുന്ന സാഹചര്യത്തിലും ക്രമസമാധാനം പാലിക്കുന്ന കാര്യത്തിൽ ആഭ്യന്തര വകുപ്പി​െൻറ വീഴ്ചക്കെതിരായും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോഴിക്കോട്ട് നടത്തുന്ന ഉപവാസ സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് യു.ഡി.എഫ് പ്രവര്‍ത്തകര്‍ കണ്ണൂർ ഗാന്ധി സ്ക്വയറിന് മുന്നില്‍ സായാഹ്ന കൂട്ടായ്മ നടത്തി. യു.ഡി.എഫ് ചെയര്‍മാന്‍ എ.ഡി. മുസ്തഫ, വി.കെ. അബ്ദുൽ ഖാദർ മൗലവി, സി.എ. അജീര്‍, സുമ ബാലകൃഷ്ണന്‍, കെ. സുരേന്ദ്രന്‍, എ.പി. അബ്ദുല്ലക്കുട്ടി, ടി.ഒ. മോഹനന്‍, മാര്‍ട്ടിന്‍ ജോര്‍ജ്, പ്രശാന്ത്, ജോണ്‍സണ്‍, ബാലകൃഷ്ണന്‍, എം.പി. വേലായുധന്‍, വി.വി. പുരുഷോത്തമന്‍, സി. രഘുനാഥ്, സുരേഷ് ബാബു എളയാവൂര്‍, വി.പി. വമ്പന്‍, ടി. ജയകൃഷ്ണന്‍, സി.ടി. ഗിരിജ, കൂക്കിരി രാജേഷ്, ബിജു ഉമ്മര്‍, രജിത്ത് നാറാത്ത്, കല്ലിക്കോടന്‍ രാജേഷ് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story