Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രിൻസിപ്പൽമാരുടെ...

പ്രിൻസിപ്പൽമാരുടെ യോഗം ആഗസ്​റ്റ്​ നാലിന്​

text_fields
bookmark_border
കണ്ണൂർ: സർവകലാശാലയുടെ പരീക്ഷാഫലം മെച്ചപ്പെടുത്തുന്നതിനായി ചില കോളജ് പ്രിൻസിപ്പൽമാർ/മാനേജർമാരുമായി ആഗസ്റ്റ് ഒന്നിന് താവക്കര കാമ്പസിൽ നടത്താൻ നിശ്ചയിച്ചിരുന്ന യോഗം ആഗസ്റ്റ് നാലിലേക്ക് മാറ്റി. മറ്റു കാര്യങ്ങളിൽ മാറ്റമില്ല.
Show Full Article
TAGS:LOCAL NEWS 
Next Story