Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസീറ്റൊഴിവ്​

സീറ്റൊഴിവ്​

text_fields
bookmark_border
കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ് കാമ്പസിൽ പ്രവർത്തിക്കുന്ന ഡിപ്പാർട്െമൻറ് ഒാഫ് സ്റ്റാറ്റിസ്റ്റിക്കൽ സയൻസസിൽ നടത്തുന്ന എം.എസ്സി സ്റ്റാറ്റിസ്റ്റിക്കൽ കോഴ്സിൽ എസ്.സി/എസ്.ടി വിഭാഗത്തിനുവേണ്ടി സംവരണം ചെയ്ത ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യതയുള്ള എസ്.സി/എസ്.ടി വിദ്യാർഥികൾ ജൂലൈ 31ന് രാവിലെ 11ന് മുമ്പ് ഡിപ്പാർട്മ​െൻറിൽ ഹാജരാവണം. ഫോൺ: 0497 2783939.
Show Full Article
TAGS:LOCAL NEWS 
Next Story