Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightലൈഫ് മിഷൻ പദ്ധതി: കരട്...

ലൈഫ് മിഷൻ പദ്ധതി: കരട് ലിസ്​റ്റ്് പ്രസിദ്ധീകരിച്ചു

text_fields
bookmark_border
ഇരിട്ടി: തില്ലങ്കേരി പഞ്ചായത്ത് ലൈഫ്മിഷൻ പദ്ധതിയിൽ ഉൾപ്പെട്ട ഭൂരഹിത-ഭവനരഹിതരുടെയും ഭൂമിയുള്ള ഭവനരഹിതരുടെയും കരട് ഗുണഭോക്തൃപട്ടിക പ്രസിദ്ധീകരിച്ചു. പഞ്ചായത്ത്, വില്ലേജ് ഒാഫിസുകൾ, അംഗൻവാടി, ആരോഗ്യകേന്ദ്രം എന്നിവിടങ്ങളിൽ ലിസ്റ്റ് ലഭ്യമാകും. പരാതികൾ ആഗസ്റ്റ് 10നകം പഞ്ചായത്ത് ഓഫിസിൽ നൽകണമെന്ന് സെക്രട്ടറി അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story