Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 July 2017 9:20 AM GMT Updated On
date_range 30 July 2017 9:20 AM GMTബസ് പെർമിറ്റ് റദ്ദാക്കി
text_fieldsകണ്ണൂർ: ഒന്നിലധികംതവണ അപകടകരവും നിയമവിരുദ്ധവുമായ ൈഡ്രവിങ്ങിന് പിടിക്കപ്പെട്ട കെ.എൽ 59/എച്ച് 2028 നമ്പർ ബസിെൻറ പെർമിറ്റ് മൂന്നാഴ്ചത്തേക്ക് റദ്ദ് ചെയ്തതായി ആർ.ടി.ഒ അറിയിച്ചു. ൈഡ്രവർ വരുത്തുന്ന തെറ്റുകൾക്ക് ബസുടമ ഉത്തരവാദിയാണെന്ന മോട്ടോർ വാഹനനിയമത്തിലെ വകുപ്പ് പ്രകാരമാണ് നടപടി. മൂന്നാഴ്ചത്തേക്ക് ബസിന് സർവിസ് നടത്താൻ അനുവാദമില്ല.
Next Story