Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 July 2017 9:17 AM GMT Updated On
date_range 30 July 2017 9:17 AM GMTറേഷൻകാർഡ് വിതരണം
text_fieldsകണ്ണൂർ: താലൂക്കിൽ ആഗസ്റ്റ് രണ്ടിന് എ.ആർ.ഡി 222 - യുവരഞ്ജിനി ക്ലബ് കൊട്ടില, 224 - ഗ്രീൻലാൻഡ് ഓഡിറ്റോറിയം നരിക്കോട്, 269 - കേരള കലാവേദി കണ്ണോം, 225 - സെൻറ് ഫ്രാൻസിസ് അസീസി പാരിഷ് ഹാൾ, നെരുവമ്പ്രം. മൂന്നിന് എ.ആർ.ഡി 202 - നസ്റത്തുൽ ഇസ്ലാം മദ്റസ, ചെറുതാഴം സെൻറർ, 226 - തമ്പാൻ വൈദ്യർ സ്മാരക വായനശാല, തെക്കുമ്പാട്, 229 - നന്ദലാല ഓഡിറ്റോറിയം, മല്ലിയോട്ട്, 232- വി.ആർ. നായനാർ സ്മാരക വായനശാല കണ്ടംകുളങ്ങര എന്നിവിടങ്ങളിൽ പുതിയ റേഷൻകാർഡുകൾ വിതരണംചെയ്യും. വിതരണസമയം രാവിലെ 9.30 മുതൽ വൈകീട്ട് അഞ്ച് വരെ. കാർഡുടമയോ കാർഡിൽ ഉൾപ്പെട്ട വ്യക്തിയോ തിരിച്ചറിയൽ കാർഡ്, നിലവിലുള്ള കാർഡ് എന്നിവസഹിതം വിതരണകേന്ദ്രത്തിൽ ഹാജരാകണം.
Next Story