Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമോഷണ കേസ്​ പ്രതി...

മോഷണ കേസ്​ പ്രതി പിടിയിൽ

text_fields
bookmark_border
കണ്ണൂർ: നിരവധി മോഷണ കേസുകളിലെ പ്രതി പിടിയിൽ. ചാലയിലെ കാട്ടുപറമ്പ് ഹൗസിൽ അനൂപിനെയാണ് (26) ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ശനിയാഴ്ച പുലർച്ചെ നഗരത്തിൽ പട്രോളിങ് നടത്തവേയാണ് പൊലീസി​െൻറ പിടിയിലായത്. വിവിധ സ്റ്റേഷനുകളിലായി നിരവധി മോഷണ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story