Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightലിംഗേതര ഫാഷൻ ഷോ ​

ലിംഗേതര ഫാഷൻ ഷോ ​

text_fields
bookmark_border
കാസർകോട്: ജില്ല കുടുംബശ്രീ മിഷൻ സഹകരണത്തോടെ ലിംഗേതര ഫാഷൻ ഷോ ആഗസ്റ്റ് അവസാനവാരം കാഞ്ഞങ്ങാട് നടക്കുമെന്ന് ഭിന്നലിംഗക്കാരുടെ സംഘടനയായ 'ക്ഷേമ'യുടെ ജില്ല സെക്രട്ടറി ഇഷാ കിഷോർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ലിംഗസമത്വം എന്ന സന്ദേശം പ്രചരിപ്പിക്കുന്നതി​െൻറ ഭാഗമായാണ് പരിപാടി. പരിപാടിയിലേക്കുള്ള ഒാഡിഷൻ ജൂലൈ 30ന് രാവിലെ 10ന് തൃക്കരിപ്പൂർ പോളിയിലും ആഗസ്റ്റ് ആറിന് കാഞ്ഞങ്ങാട് നഗരസഭ ഹാളിലും 13ന് കാസർകോട് നഗരസഭ ഹാളിലും നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story