Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഫാർമസിസ്​റ്റ്​ നിയമനം

ഫാർമസിസ്​റ്റ്​ നിയമനം

text_fields
bookmark_border
തളിപ്പറമ്പ്: താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ ഫാർമസിസ്റ്റുമാരെ നിയമിക്കും. ഡി.ഫാം/ ബി.ഫാം യോഗ്യതയുള്ളവരുടെ അഭിമുഖം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് ആശുപത്രി ഓഫിസിൽ നടക്കും. താൽപര്യമുള്ളവർ ബന്ധപ്പെട്ട രേഖകൾസഹിതം ഹാജരാവണമെന്ന് സൂപ്രണ്ട് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story