Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസംവാദം ^കാർലെന...

സംവാദം ^കാർലെന ഗ്രിഫിത്​സ്​ സെകോ പ​െങ്കടുക്കുന്നു

text_fields
bookmark_border
സംവാദം -കാർലെന ഗ്രിഫിത്സ് സെകോ പെങ്കടുക്കുന്നു കണ്ണൂർ: ഹാർവാഡ് യൂനിവേഴ്സിറ്റിയിലെ ഗവേഷകവിദ്യാർഥിയും ലോകപ്രശസ്ത സ്ത്രീശാക്തീകരണ പ്രസ്ഥാനത്തി​െൻറ അമരക്കാരിയുമായ ഡോ. കാർലെനെ ഗ്രിഫിത്സ് സെകോ ഇന്ന് കണ്ണൂരിൽ. കൗസർ സ്കൂളിലെ വിദ്യാർഥികളുമായി 'സാമൂഹികനീതിയും ലിംഗസമത്വവും' എന്ന വിഷയത്തിൽ സംവദിക്കും. രാവിലെ 8.30നാണ് പരിപാടി ആരംഭിക്കുക.
Show Full Article
TAGS:LOCAL NEWS 
Next Story