Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2017 9:39 AM GMT Updated On
date_range 2017-07-28T15:09:00+05:30കർണാടകയിൽ മൂന്നുദിവസത്തെ ദുഃഖാചരണം
text_fieldsബംഗളൂരു: മുൻ മുഖ്യമന്ത്രി എൻ. ധരംസിങ്ങിെൻറ മരണത്തിൽ സംസ്ഥാനത്ത് സർക്കാർ മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. സർക്കാർ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചക്കുശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫിസുകൾക്കും അവധി നൽകി. കലബുറഗി, ബീദർ ജില്ലകളിൽ വെള്ളിയാഴ്ച പൊതുഅവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ല.
Next Story