Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2017 9:35 AM GMT Updated On
date_range 28 July 2017 9:35 AM GMT'യെസ്' പദ്ധതി പള്ളിക്കര ഗവ. ഹയർ സെക്കൻഡറിയിലും
text_fieldsbookmark_border
പള്ളിക്കര: ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ് ജില്ലയിലെ വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന 'യെസ്' (യൂത്ത് എംപവർമെൻറ് സീരീസ്) പദ്ധതി പള്ളിക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിലും നടപ്പാക്കി. ബേക്കൽ എസ്.ഐ കെ. ദിനേശൻ ഉദ്ഘാടനം ചെയ്തു. ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ് പ്രസിഡൻറ് എം.ബി. ഹനീഫ് അധ്യക്ഷത വഹിച്ചു. എൻ.ആർ. പ്രശാന്ത്, ഖാലിദ് സി. പാലക്കി, എം.ടി. മാധവൻ മാസ്റ്റർ, ടി. മുഹമ്മദ് സാലിഹ്, അഷറഫ് കൊളവയൽ, സുകുമാരൻ പൂച്ചക്കാട് തുടങ്ങിയവർ സംസാരിച്ചു. ഉണ്ണികൃഷ്ണൻ നീലമന നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story