Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2017 9:35 AM GMT Updated On
date_range 28 July 2017 9:35 AM GMTജെ.ഡി.യുവിനെ ക്ഷണിക്കുന്നത് ഭൂഷണമല്ല ^കെ.പി.മോഹനൻ
text_fieldsജെ.ഡി.യുവിനെ ക്ഷണിക്കുന്നത് ഭൂഷണമല്ല -കെ.പി.മോഹനൻ പാനൂർ: ആവശ്യപ്പെടാതെ എൽ.ഡി.എഫിലേക്ക് ജെ.ഡി.യുവിനെ ക്ഷണിക്കുന്നത് സി.പി.എം സംസ്ഥാന സെക്രട്ടറിക്ക് ഭൂഷണമല്ലെന്ന് ജെ.ഡി.യു നേതാവും മുൻ മന്ത്രിയുമായ കെ.പി.മോഹനൻ പറഞ്ഞു. നിതീഷ് കുമാറിെൻറ നിലപാട് അങ്ങേയറ്റം വഞ്ചനാപരമാണ്. പാർട്ടിയുടെ കേരള ഘടകം ഇതിനെ ഒറ്റക്കെട്ടായി എതിർക്കുമെന്നും മോഹനൻ പറഞ്ഞു.
Next Story