Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബാലകൃഷ്​ണൻ

ബാലകൃഷ്​ണൻ

text_fields
bookmark_border
വീരാജ്പേട്ട: മീൻപേട്ട 'ശങ്കർ കൃപ'യിലെ കെ.എസ്. (82) നിര്യാതനായി. വീരാജ്പേട്ട ടൗൺ മുനിസിപ്പൽ കൗൺസിലർ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വീരാജ്പേട്ട ടൗൺ കോഒാപറേറ്റിവ് ബാങ്ക് പ്രസിഡൻറായും ശ്രീചൈതന്യ മടപ്പുര മുത്തപ്പ ക്ഷേത്രം ഭരണ സമിതി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. പഴയകാല കോൺഗ്രസ് പ്രവർത്തകനാണ്. കുടകിലെ ആദ്യകാല കുടിയേറ്റ മലയാളികളിൽ പ്രമുഖനായ കെ. ശങ്കര​െൻറ (റൊട്ടി ശങ്കരൻ) മകനാണ്. ഭാര്യ: ശാരദ . മക്കൾ: ഹർഷവർധൻ (കോഫി പ്ലാൻറർ, സിദ്ധാപുരം), സുനിത. മരുമക്കൾ: ദിവ്യ (ബംഗളൂരു), കെ. സന്തോഷ് (സന്തോഷ് ഫർണിച്ചർ, മൂർനാട് റോഡ്). സയ്യിദ് സത്താർ വീരാജ്പേട്ട: സുണ്ണത ബീദിയിലെ സയ്യിദ് സത്താർ (ആബിദ്- 75) നിര്യാതനായി. ഭാര്യ: ഫരീദ. മക്കൾ: സലീം, ഫഹീം, നസീറ, റാഫിയ (ബംഗളൂരു), ജുവൈരിയ്യ. മരുമക്കൾ: പർവീൻ, ഹുമൈറ, മുനവ്വർ മുന്ന, ഹുസൈൻ (ബംഗളൂരു), സാദിഖ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story