Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightശീട്ടുകളിസംഘം പിടിയിൽ

ശീട്ടുകളിസംഘം പിടിയിൽ

text_fields
bookmark_border
കൂത്തുപറമ്പ്: വൻ ശീട്ടുകളി സംഘത്തെ കൂത്തുപറമ്പ് പൊലീസ് പിടികൂടി. കൈതേരി വട്ടപ്പാറ കള്ളുഷാപ്പ് പരിസരത്തുനിന്നാണ് ഏഴംഗസംഘത്തെ പിടികൂടിയത്. 3.07 ലക്ഷം രൂപ പിടിച്ചെടുത്തു. വർഗീസ് ജോസഫ്, എ.കെ. സുരേഷ്, സോമസുന്ദരം, പി.കെ. ഗഫൂർ, പ്രിയേഷ്, രജീഷ്, നിവിൻ ചന്ദ്ര എന്നിവരാണ് പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന് എസ്.ഐ കെ.വി. നിഷിത്തി​െൻറ നേതൃത്വത്തിലായിരുന്നു െറയ്ഡ്. പ്രതികളെ പിന്നീട് ജാമ്യത്തിൽ വിട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story