Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഹരിതകേരളം മിഷൻ...

ഹരിതകേരളം മിഷൻ കത്തെഴുത്ത്​ മത്സരം: ഉപജില്ലതല വിജയികൾ

text_fields
bookmark_border
കണ്ണൂർ: ഹരിതകേരളം മിഷനുമായി ബന്ധപ്പെട്ട് സ്കൂൾ വിദ്യാർഥികൾക്ക് മുഖ്യമന്ത്രി പിണറായി വിജയനെഴുതിയ സന്ദേശത്തിന് മറുപടി കത്തെഴുതിയവരിൽ ഉപജില്ല തല വിജയികളെ പ്രഖ്യാപിച്ചു. ഇരിക്കൂർ -ഉപജില്ല: എൽ.പി- കീർത്തി ലക്ഷ്മി- (ശാരദാ വിലാസം എ.യു.പി.എസ്, പരിക്കളം). യു.പി- കെ. ദിയ (-ചെങ്ങളായി എ.യു.പി.എസ്), എ. േശ്രയ-(ആർ.ജി.എം.എ യു.പി.എസ് മലപ്പട്ടം). ഹൈസ്കൂൾ: കെ. ആദിത്യ- (മേരിലാൻഡ് എച്ച്.എസ് മടമ്പം), സാന്ദ്ര മധുസൂദനൻ- (മേരിലാൻഡ് എച്ച്.എസ് മടമ്പം). ഇരിട്ടി ഉപജില്ല:- എൽ.പി- ദിയ ദിനചന്ദ്രൻ, വിസ്മയ വിനോദ്- (ഗവ.യു.പി.എസ് പായം), യു.പി- അതുല്യ എൻ.എസ്- (അമ്പായത്തോട് എ.യു.പി.എസ്), സി-. ജീവശ്രീ (ഗവ.യു.പി.എസ് പായം). ഹൈസ്കൂൾ: സാനിയ മരിയ- (സ​െൻറ് തോമസ് എച്ച്.എസ്.എസ് കേളകം), ഇ. ശ്രുതി- (ഇരിട്ടി എച്ച്.എസ്.എസ്). മട്ടന്നൂർ- ഉപജില്ല: എൽ.പി- ദേവാമൃത്- (വേങ്ങാട് എൽ.പി.എസ്), റജ നസ്രീൻ- (കോളാരി ന്യൂ എൽ.പി.എസ്). യു.പി- പി.വി. പൂജ- (മുട്ടന്നൂർ യു.പി.എസ്), റിയ ഫാത്തിമ- (കാഞ്ഞിലേരി യു.പി.എസ്), ഹൈസ്കൂൾ- അമർനാഥ്- (മട്ടന്നൂർ എച്ച്.എസ്.എസ്), ശ്രീനന്ദ് (കൂടാളി എച്ച്.എസ്.എസ്).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story