Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബി.എസ്.എന്‍.എല്‍...

ബി.എസ്.എന്‍.എല്‍ ജീവനക്കാര്‍ പ്രകടനം നടത്തി

text_fields
bookmark_border
ഇരിട്ടി : ബി.എസ്.എന്‍.എല്‍ ജീവനക്കാര്‍ക്കും ഓഫിസര്‍മാര്‍ക്കും ശമ്പള പരിഷ്കരണം നിഷേധിക്കുന്നതിനെതിരെ ദേശവ്യാപകമായി ബി.എസ്.എന്‍.എല്‍ ജീവനക്കാരും ഉദ്യോഗസ്ഥരും നടത്തിയ സമരത്തി​െൻറ ഭാഗമായി ഇരിട്ടിയില്‍ ജീവനക്കാരുടെ പ്രകടനം നടന്നു. നേതാക്കളായ കെ. വിജയന്‍, കെ. ദേവദാസ്, വി.വി. ദാമോദരന്‍, സി.സി. രവീന്ദ്രന്‍, അനന്തന്‍, രാമചന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story