Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപട്ടികജാതി ക്ഷേമസമിതി...

പട്ടികജാതി ക്ഷേമസമിതി ധർണ

text_fields
bookmark_border
കണ്ണൂർ: പട്ടികജാതി ക്ഷേമസമിതി ജില്ല കമ്മിറ്റി ജില്ല സപ്ലൈ ഒാഫിസ് മാർച്ചും ധർണയും നടത്തി. അർഹതപ്പെട്ട മുഴുവൻ പട്ടികജാതിക്കാരെയും റേഷൻ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് മാർച്ചും ധർണയും. എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ (സി.െഎ.ടി.യു) ജില്ല പ്രസിഡൻറ് കെ. ചന്ദ്രൻ ഉദ്ഘാടനംചെയ്തു. പി.കെ.എസ് ജില്ല ജോയൻറ് സെക്രട്ടറി എം. മനോഹരൻ അധ്യക്ഷതവഹിച്ചു. ഇ. ഗംഗാധരൻ, കെ. മഹേന്ദ്രൻ, ഇ. സുജാത എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story