Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightയുവാവിനെ...

യുവാവിനെ തട്ടിക്കൊണ്ടുപോയി

text_fields
bookmark_border
തലശ്ശേരി: സുഹൃത്തിനെ യാത്രയയച്ച് വിമാനത്താവളത്തില്‍നിന്ന് വീട്ടിലേക്കു പോകവെ കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. കതിരൂര്‍ ഹൈസ്കൂളിനടുത്ത വിദ്യാവിഹാറില്‍ സി.വി. വിനേഷിനെയാണ് ചൊവ്വാഴ്ച രാത്രി 11 മണിയോടെ തട്ടിക്കൊണ്ടുപോയത്. കൂടെ ബൈക്കിൽ സഞ്ചരിച്ച സുഹൃത്ത് പി.വി ഹൗസില്‍ ഷംസീറി​െൻറ പരാതിയില്‍ തലശ്ശേരി പൊലീസ് കേസെടുത്തു. എരഞ്ഞോളി പാലത്തിനും ചിറക്കരക്കുമിടയിലായിരുന്നു സംഭവമെന്ന് ഷംസീറി​െൻറ പരാതിയില്‍ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story