Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2017 9:26 AM GMT Updated On
date_range 27 July 2017 9:26 AM GMTവൈദ്യുതി മുടങ്ങും
text_fieldsകണ്ണൂർ: പള്ളിക്കുന്ന് സെക്ഷൻ പരിധിയിൽ മാർക്കറ്റ് റോഡ്, കെ.പി റോഡ്, കോട്ടമാർകണ്ടി, വായാട്ട് ഭഗവതിക്ഷേത്രം പരിസരം, തളാപ്പ് പള്ളി പരിസരം, അഴീക്കോടൻ റോഡ് എന്നിവിടങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പതു മുതൽ ൈവകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
Next Story