Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2017 8:02 AM GMT Updated On
date_range 27 July 2017 8:02 AM GMTപ്രതിഷേധജ്വാല
text_fieldsപിലാത്തറ: ഭക്ഷണത്തിനും ഭാഷണത്തിനും വിലക്കേർപ്പെടുത്തുന്ന വർഗീയ വാദികൾക്കെതിരെ പുരോഗമന കലാസാഹിത്യസംഘം മാടായി മേഖല കമ്മിറ്റി സംഘടിപ്പിച്ചു. കവി മാധവൻ പുറച്ചേരി ഉദ്ഘാടനംചെയ്തു. രാജേഷ് കടന്നപ്പള്ളി അധ്യക്ഷതവഹിച്ചു. എം.വി. രാജീവൻ, എം.വി. ചന്ദ്രൻ എന്നിവർ സംസാരിച്ചു.
Next Story