Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2017 10:47 AM GMT Updated On
date_range 2017-07-26T16:17:59+05:30െടയ്രിനിൽനിന്ന് 25 കിലോ പാൻമസാല പിടികൂടി
text_fieldsകാസർകോട്: െടയ്രിനിൽ കടത്തിക്കൊണ്ടുവന്ന 25 കിലോഗ്രാം പാൻമസാല ഉൽപന്നങ്ങൾ റെയിൽേവ സുരക്ഷാസേന പിടിച്ചെടുത്തു. ചൊവ്വാഴ്ച ബംഗളൂരു-കണ്ണൂർ എക്സ്പ്രസിൽ നടത്തിയ പരിശോധനക്കിടയിലാണ് കമ്പാർട്ട്മെൻറിൽ ചാക്കിൽനിറച്ച് സൂക്ഷിച്ചിരുന്ന പുകയില, പാൻമസാല ഉൽപന്നങ്ങൾ പിടിച്ചെടുത്തത്. ഇതിന് 35,000 രൂപയോളം വിലമതിക്കും. അസി. സബ് ഇൻസ്പെക്ടർ ബിനോയ് കുര്യെൻറ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
Next Story