Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2017 10:44 AM GMT Updated On
date_range 26 July 2017 10:44 AM GMTവിള ആരോഗ്യ ക്ലിനിക് ഉദ്ഘാടനം ചെയ്തു
text_fieldsbookmark_border
ഇരിക്കൂർ: സംസ്ഥാന കാർഷിക വികസന കർഷകക്ഷേമ വകുപ്പിെൻറ ആഭിമുഖ്യത്തിൽ ഇരിക്കൂർ ബ്ലോക്ക് അടിസ്ഥാനത്തിലുള്ള വിള ആരോഗ്യ ക്ലിനിക്കിെൻറ ഉദ്ഘാടനം മലപ്പട്ടം കൃഷിഭവനിൽ നടന്നു. ബ്ലോക്ക് വൈസ് പ്രസിഡൻറ്് എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. പുഷ്പജൻ അധ്യക്ഷത വഹിച്ചു. ഇരിക്കൂർ ബ്ലോക്ക് കൃഷി അസിസ്റ്റൻറ് ഡയറക്ടർ കുര്യൻ അബ്രഹാം പദ്ധതി വിശദീകരിച്ചു. മുണ്ടേരി കൃഷി ഓഫിസർ എം.എൻ. പ്രദീപ് ക്ലാസെടുത്തു. മലപ്പട്ടം കൃഷി ഓഫിസർ എ. സുരേന്ദ്രൻ, സീനിയർ കൃഷി അസിസ്റ്റൻറ് ടി. രഘുവരൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story