Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2017 10:35 AM GMT Updated On
date_range 2017-07-26T16:05:59+05:30വിദ്യാർഥി തൂങ്ങി മരിച്ചനിലയിൽ
text_fieldsഇരിട്ടി: കോളജ് വിദ്യാർഥിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. വിളക്കോട് വടക്കിനിയില്ലം കോളനിയിലെ അനന്തൻ-ലളിത ദമ്പതികളുടെ മകൻ അജിലിനെയാണ് (19) വീടിനടുത്ത് വിളക്കോട് ഗവ. യു.പി സ്കൂളിന് സമീപമുള്ള ആളൊഴിഞ്ഞപറമ്പിൽ ഇന്നലെ രാവിലെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ശ്രീകണ്ഠപുരം എസ്.ഇ.എസ് കോളജ് ഒന്നാംവർഷ ബി.ബി.എ വിദ്യാർഥിയായിരുന്നു. സഹോദരൻ: അഖിൽ. അജിലിെൻറ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് മുഴക്കുന്ന് പ്രിൻസിപ്പൽ എസ്.ഐ പി. രാജേഷ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Next Story