Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightരാഘവൻ

രാഘവൻ

text_fields
bookmark_border
മലപ്പട്ടം: പഴയകാല കമ്യൂണിസ്റ്റ് പ്രവർത്തകൻ വാരിയേമ്പത്ത് രാഘവൻ (93) നിര്യാതനായി. ദീർഘകാലം മംഗളൂരു കാർക്കളയിൽ മംഗള ഫാം ഏജൻറ് നഴ്സറി മാനേജറായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: വി. ഗൗരി. മക്കൾ: വി. പത്മിനി, വി. സഹദേവൻ (ബിസിനസ്), അജയൻ (പോസ്റ്റ് മാസ്റ്റർ, മലപ്പട്ടം), രവീന്ദ്രൻ (സീനിയർ മാനേജർ കണ്ണൂർ ജില്ല സഹകരണ ബാങ്ക്), സതീശൻ (അക്കൗണ്ടൻറ് ഡാമാസ് കമ്പനി), ശ്രീനിവാസൻ ജനറൽ മാനേജർ ബി.ജി.ആർ എനർജി, ചെന്നൈ), നവീൻകുമാർ (സി.പി.എം അരിയച്ചാൽ ബ്രാഞ്ച് സെക്രട്ടറി). മരുമക്കൾ: കെ.ജെ. രാഗിണി (അസി. സെക്രട്ടറി മലപ്പട്ടം സർവിസ് സഹകരണ ബാങ്ക്), പി.കെ. ബീന, പി.ടി. സുലേഖ (സീനിയർ മാനേജർ ജില്ല സഹകരണ ബാങ്ക്), എ.കെ. സിന്ദു, പി.വി. ജയശ്രീ (ഗവ. സർവിസ് എച്ച്.എസ്.എസ്.ടി), ടി. സിന്ധു. സംസ്കാരം മലപ്പട്ടം ഗ്രാമപഞ്ചായത്ത് ശ്മശാനത്തിൽ ബുധനാഴ്ച രാവിലെ 10.30ന്.
Show Full Article
TAGS:LOCAL NEWS 
Next Story