Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2017 10:23 AM GMT Updated On
date_range 26 July 2017 10:23 AM GMTചിറ്റിക്കര പെരിങ്ങോട് വയലിലെ ക്വാറി പൂട്ടാൻ ഉത്തരവ്
text_fieldsbookmark_border
പാനൂർ: ചിറ്റിക്കര പെരിങ്ങോട് വയലിൽ സ്വകാര്യ വ്യക്തികൾ നടത്തുന്ന കരിങ്കൽ ക്വാറിയുടെ പ്രവർത്തനം കോടതി തടഞ്ഞു. ക്വാറി പ്രവർത്തനം താൽക്കാലികമായി തടഞ്ഞ് ഇറക്കിയ താൽക്കാലിക ഉത്തരവ് കൂത്തുപറമ്പ് മുൻസിഫ് കോടതി സ്ഥിരപ്പെടുത്തുകയായിരുന്നു. ജനകീയവേദി കണ്ണൂർ ജില്ല കമ്മിറ്റി അംഗം കെ.പി. സുനിത നൽകിയ പരാതിയിലാണ് ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story