Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2017 10:20 AM GMT Updated On
date_range 26 July 2017 10:20 AM GMTപച്ചക്കറിവിത്ത് വിതരണം
text_fieldsചെറുപുഴ: ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയില്‍ ചെറുപുഴ കൃഷിഭവനില്‍നിന്ന് പച്ചക്കറിവിത്തുകള്‍ സൗജന്യമായി വിതരണം ചെയ്യുന്നു. ആവശ്യമുള്ളവര്‍ നികുതി രസീതിെൻറ കോപ്പിസഹിതം കൃഷിഭനില്‍ എത്തി വിത്തുകള്‍ കൈപ്പറ്റണം.
Next Story