Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2017 8:50 AM GMT Updated On
date_range 25 July 2017 8:50 AM GMTറേഷൻ കാർഡ് വിതരണം
text_fieldsതലശ്ശേരി: തലശ്ശേരി താലൂക്കിലെ ചുവടെ ചേർത്ത റേഷൻ കടകളിൽ ഉൾപ്പെട്ട കാർഡുടമകളുടെ പുതുക്കിയ റേഷൻ കാർഡുകൾ രാവിലെ 10 മുതൽ അഞ്ച് മണിവരെ വിതരണം ചെയ്യുമെന്ന് താലൂക്ക് സപ്ലൈ ഒാഫിസർ അറിയിച്ചു. 25ന് റേഷൻ കട നമ്പർ 54 -ഒളവിലം, 266 -പടന്നക്കര, 372 -കരിയാട്, 268 -പെരിങ്ങത്തൂർ, 347,240 -അണിയാരം, 278 -പുല്ലൂക്കര. 26ന് 107 -കുമ്മാനം കട പരിസരം, 328 -കീഴല്ലൂർ യു.പി സ്കൂൾ, 106 -സ്വപ്ന ആർട്സ് ക്ലബ് എടയന്നൂർ, 128 -തണൽ ഗ്രാമീണ വായനശാല കൊതേരി, 109 -എടയന്നൂർ, 415 -താറ്റിേയാട്ട് അമ്പലം ഹാൾ, 397 -പുൽപ്പക്കരി, 248 -പാലത്തായി വായനശാല. 27ന് 51 -പാലയാട്, 49 -അണ്ടലൂർ കാവ്, 338 -മേലൂർ, 48 -മീത്തലെ പീടിക, 417 -മീത്തലെ പീടിക, 47 -ചിറക്കുനി, 321 -ടെസ്റ്റ് ഗ്രൗണ്ട്, 387 -കൊളശ്ശേരി എന്നീ റേഷൻ കട പരിസരങ്ങളിൽ വിതരണം ചെയ്യും. കെ.ഇ.പി. നമ്പ്യാർ അനുസ്മരണം തലശ്ശേരി: വ്യാപാരി വ്യവസായി ജില്ല പ്രസിഡൻറായി ദീർഘകാലം സേവനമനുഷ്ഠിച്ച കെ.ഇ.പി. നമ്പ്യാരുടെ രണ്ടാം ചരമവാർഷിക ദിനത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. വി.വിലാസെൻറ അധ്യക്ഷതയിൽ ചേർന്ന യോഗം ഉഴവൂർ വിജയെൻറ നിര്യാണത്തിൽ അനുശോചിച്ചു. കെ.ഇ.പി എന്ന വ്യക്തിത്വത്തിെൻറ ഒാർമകൾ പങ്കുവെച്ച് കെ.കെ. സഹദേവൻ, കെ.പി. പ്രമോദ്, ഇ.എം. അഷറഫ്, കെ. കാസിം, സുജീഷ് എന്നിവർ സംസാരിച്ചു.
Next Story