Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2017 8:45 AM GMT Updated On
date_range 25 July 2017 8:45 AM GMTചിന്നമ്മ
text_fieldsആലക്കോട്: നെല്ലിപ്പാറ കുറ്റിപ്പുഴയിലെ ആദ്യകാല കുടിയേറ്റകർഷകൻ മണ്ണൂർ പാപ്പച്ചെൻറ ഭാര്യ (80) നിര്യാതയായി. പരേത വെള്ളാട് മണ്ണംകുണ്ട് കാക്കിയാനിയിൽ കുടുംബാംഗമാണ്. മക്കൾ: ലീലാമ്മ, സിസിലി (റിട്ട. അധ്യാപിക, വായാട്ടുപറമ്പ് സെൻറ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ), ജോണി, ലിസി, ആൻസി, വിൽസൺ (ഖത്തർ), ടോമി, ജോസ് (അധ്യാപകൻ, വായാട്ടുപറമ്പ് സെൻറ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ). മരുമക്കൾ: ജോർജ് പാമ്പക്കൽ (പാലാവയൽ), ജോസ് വട്ടപ്പറമ്പിൽ (റിട്ട. മുഖ്യാധ്യാപകൻ, വായാട്ടുപറമ്പ് സെൻറ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ), പയസ് പൗവ്വത്തുപറമ്പിൽ (ഇരിട്ടി), പ്രിൻസ് ചെമ്പരത്തി (ബിസിനസ്, തിരുമേനി), ഷൈനി ചെറിയ മൈലാടിയിൽ (നല്ലോമ്പുഴ ചിറ്റാരിക്കൽ), ട്രീസ താഴത്തേൽ (മണ്ടളം), ബിന്ദു ഒൗസേപ്പ്പറമ്പിൽ (കടുമേനി), മഞ്ജു ചെമ്പകമറ്റം (ചേപ്പറമ്പ്). സംസ്കാരം ബുധനാഴ്ച പത്തുമണിക്ക് നെല്ലിപ്പാറ ഹോളിഫാമിലി ദേവാലയ സെമിത്തേരിയിൽ. നാരായണൻ പാപ്പിനിശ്ശേരി വെസ്റ്റ്: ധർമക്കിണറിനു സമീപം തെയ്യത്താർകണ്ടി നാരായണൻ (86) നിര്യാതനായി. ഭാര്യ: സി. രമാവതി. മക്കൾ: അനീഷ് (ദുബൈ), ഷനിത്ത്, ഷീബ, ഷീന. മരുമക്കൾ: ദിൽന, ബിൻജുഷ, സതീഷ്കുമാർ, ബാലകൃഷ്ണൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പയ്യാമ്പലത്ത്.
Next Story