Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightടാപ്പിങ്​ പരിശീലനം...

ടാപ്പിങ്​ പരിശീലനം തുടങ്ങി

text_fields
bookmark_border
കേളകം: പ്രധാനമന്ത്രി കൗശൽ യോജന പദ്ധതിയുടെ ഭാഗമായി ചെട്ടിയാംപറമ്പ റബർ കർഷക സംഘത്തി​െൻറ ആഭിമുഖ്യത്തിൽ റബർ . ചെട്ടിയാംപറമ്പ് പള്ളി പാരിഷ് ഹാളിൽ നടക്കുന്ന പരിപാടി മുൻ പഞ്ചായത്തംഗം തങ്കച്ചൻ പാലത്തിങ്കൽ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡൻറ് ഇ.ഡി. ജോസഫ്, ഭാരവാഹികളായ ടോമി പുലിക്കകണ്ടം, റെജി ചെറുശ്ശേരി തുടങ്ങിയവർ സംസാരിച്ചു. കെ.പി. പ്രദീപ്, പി. തങ്കമണി, പി. അശോകൻ എന്നിവർ ക്ലാസെടുത്തു. പരിശീലനം 26ന് സമാപിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story