Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2017 8:45 AM GMT Updated On
date_range 25 July 2017 8:45 AM GMTKN മലർവാടി ബാലസംഘം ഉദ്ഘാടനം
text_fieldsbookmark_border
പഴയങ്ങാടി: 'നല്ലതുമാത്രം കുട്ടികൾക്ക്' എന്ന മുദ്രാവാക്യവുമായി വാദിഹുദ പ്രോഗ്രസിവ് ഇംഗ്ലീഷ് സ്കൂൾ മലർവാടി ബാലസംഘത്തിെൻറ ഉദ്ഘാടനം ചിത്രകാരനും മുൻ ലളിതകല അക്കാദമി അംഗവുമായ കെ.കെ.ആർ. വെങ്ങര നിർവഹിച്ചു. മലർവാടി കൗൺസിൽ അംഗവും മജീഷ്യനുമായ അബ്ദുർറഫീഖ് പോത്തുകല്ല് മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ ആർ. സുചിത്ര അധ്യക്ഷതവഹിച്ചു. സ്കൂൾ വൈസ് പ്രിൻസിപ്പൽ യു.വി. യഹ്യ സംസാരിച്ചു. കോഒാഡിനേറ്റർ സൽമാൻ സിദ്ദീഖ് സ്വാഗതവും മലർവാടി ബാലസംഘം പ്രസിഡൻറ് അസീം ഷാൻ മുഹമ്മദ് സാജിദ് നന്ദിയുംപറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story